Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആദിലാബാദ് » ആകര്‍ഷണങ്ങള് » ബസരി സരസ്വതി ക്ഷേത്രം

ബസരി സരസ്വതി ക്ഷേത്രം, ആദിലാബാദ്

20

മംഗിര നദിയും ഗോദാവരി നദിയും ഒന്നിയ്ക്കുന്ന പ്രകൃതി മനോഹരമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബസര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ആന്ധ്രപ്രദേശിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. സരസ്വതിദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വേദവ്യാസന്‍ തപസുചെയ്ത സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം. വ്യാസമഹര്‍ഷി മൂന്ന് ദേവതമാരുടെ, അതായത് സരസ്വതി, ലക്ഷ്മി, കാളി എന്നിവരുടെ പ്രതിമകള്‍ മണലില്‍ നിര്‍മ്മിച്ചുവെന്നും ഐതീഹ്യങ്ങളുണ്ട്.

സരസ്വതിയെ ഇഷ്ടദേവതയായി കരുതിയിരുന്ന ചാലൂക്യന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പഞ്ചമി, നവരാത്രി സമയങ്ങളില്‍ ഈ ക്ഷേത്രത്ിതല്‍ നല്ല തിരക്കനുഭവപ്പെടാറുണ്ട്. എഴുത്തുനിരുത്തല്‍ പോലുള്ള ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun