Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അടൂര്‍ » ആകര്‍ഷണങ്ങള്‍
  • 01പന്തളം മഹാദേവ ക്ഷേത്രം

    കേരളത്തിലെ പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് പന്തളം മഹാദേവ ക്ഷേത്രം. അച്ചന്‍കോവില്‍ ആറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അടൂരില്‍ നിന്നും 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വര്‍ഷാവര്‍ഷം നൂറുകണക്കിന് ഭക്തരാണ്...

    + കൂടുതല്‍ വായിക്കുക
  • 02സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍

    അടൂരില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. വളരെ പഴക്കമുള്ള ആരാധനാലയമാണ് തുമ്പമണ്ണില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളി. തുമ്പമണ്‍ വലിയപള്ളിയെന്നാണ് ഈ പള്ളി പൊതുവേ അറിയപ്പെടുന്നത്. വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ഭാഗത്ത്...

    + കൂടുതല്‍ വായിക്കുക
  • 03പാര്‍ത്ഥസാരഥി ക്ഷേത്രം

    കേരളത്തിലെ പഴക്കമേറിയ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൃഷ്ണനെ പാര്‍ത്ഥസാരഥിയുടെ രൂപത്തിലാണ് ഇവിടെ ആരാധിയ്ക്കുന്നത്. ഗണപതിയും, ശിവനുമാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകള്‍. കേരളത്തില്‍ ഏറ്റവും അധികം സന്ദര്‍ശകരെത്താറുള്ള ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 04ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം

    ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം

    അടൂരിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം. നഗരത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. മനോഹരമായ ഒരു ചെറുഗ്രാമത്തിലാണ് ക്ഷേത്രം സ്തിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ....

    + കൂടുതല്‍ വായിക്കുക
  • 05പാട്ടുപുരയ്ക്കല്‍ ദേവി ക്ഷേത്രം

    പാട്ടുപുരയ്ക്കല്‍ ദേവി ക്ഷേത്രം

    അടൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണിത്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനടുത്തായിട്ടാണ് ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലും കാണിക്ക മണ്ഡപവുമാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍. 250...

    + കൂടുതല്‍ വായിക്കുക
  • 06പന്തളം കൊട്ടാരം

    അച്ചന്‍കോവില്‍ ആറിന് കരയിലാണ് പന്തളം കൊട്ടാരം സ്ഥിതിചെയ്യുന്നത്. അടൂര്‍ ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ മാറി പന്തളത്താണ് കൊട്ടാരമുള്ളത്. കേരളചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് പന്തളം രാജകുടുംബം. മധുരയിലെ പാണ്ഡ്യരാജാക്കന്മാരില്‍...

    + കൂടുതല്‍ വായിക്കുക
  • 07സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി

    സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി

    അടൂരില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ചന്ദനപ്പള്ളി ഗ്രാമത്തിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. 1810ലാണ് ഈ പള്ളി സ്ഥാപിതമായത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണിത്. ഇംഗ്ലണ്ടില്‍ നിന്നുള്ള സന്യാസിയായിരുന്ന സെന്റ് ജോര്‍ജ്ജിന്റെ പേരാണ്...

    + കൂടുതല്‍ വായിക്കുക
  • 08തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം

    തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം

    പെരിങ്ങനാടെന്ന കൊച്ചി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അടൂരില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണിത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന ദേവന്‍. ഉത്സവകാലത്ത് ഒട്ടേറെ ഭക്തജനങ്ങള്‍ എത്താറുള്ള ക്ഷേത്രമാണിത്. കെട്ടികാഴ്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം....

    + കൂടുതല്‍ വായിക്കുക
  • 09പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രം

    പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രം

    ഇതും ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്. അടൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യം നിലവിലുണ്ട്. കുരംപാലയിലെ പാലപ്പിള്ളി കുടുംബത്തില്‍പ്പെട്ട...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri