അടൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണിത്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനടുത്തായിട്ടാണ് ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലും കാണിക്ക മണ്ഡപവുമാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍. 250 മീറ്റര്‍ ഉയരമുള്ളതാണ് ഇവിടുത്തെ കാണിയ്ക്ക മണ്ഡപം. പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് പണിതതാണത്രേ ഈ ക്ഷേത്രം.