Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അടൂര്‍ » ആകര്‍ഷണങ്ങള് » ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം

ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം, അടൂര്‍

24

അടൂരിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം. നഗരത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. മനോഹരമായ ഒരു ചെറുഗ്രാമത്തിലാണ് ക്ഷേത്രം സ്തിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ദശാവതരാച്ചാര്‍ത്താണ് ക്ഷേത്ത്രതിലെ പ്രധാന ഉത്സവം, ഈ സമയത്ത് ഇവിടെ വലിയ തിരക്കനുഭവപ്പെടാറുണ്ട്.

എല്ലാവര്‍ഷവും നടക്കുന്ന ഈ ഉത്സവം പത്തുദിവസം നീണ്ടുനില്‍ക്കും. ഉത്സവത്തിന്റെ പത്തുദിവസവും വിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ഓരോന്നിനെയും സങ്കല്‍പ്പിച്ചാണ് പൂജകള്‍ നടത്തുക. കേരളത്തില്‍ ദശാവതാരച്ചാര്‍ത്ത് നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്നതുതന്നെയാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun