Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള് » സുകാന്ത അക്കാഡമി

സുകാന്ത അക്കാഡമി, അഗര്‍ത്തല

37

അഗര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന സുകാന്ത അക്കാഡമി പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. 1997ല്‍ നിര്‍മ്മിക്കപ്പെട്ട അക്കാഡമി അഗര്‍ത്തലയുടെ ശാസ്‌ത്ര തലസ്ഥാനമാണ്‌. വ്യക്തികളിലെ ശാസ്‌ത്രബോധം വളര്‍ത്തുന്നതിന്‌ സഹായകമായ നിരവധി ഗെയിമുകളും കാഴ്‌ചകളും ഇവിടെയുണ്ട്‌.

ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്‌ പ്‌ളാനറ്റേറിയം. ഇവിടെ പതിവായി വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടിയുള്ള ശാസ്‌ത്ര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ശാസ്‌ത്രവുമായി ബന്ധപ്പെട്ട നിരവധി കണ്ടുപിടുത്തങ്ങളെ കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കാനുള്ള അവസരും താഴികക്കുടത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പ്‌ളാനറ്റേറിയം വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്നു. കുട്ടികളില്‍ ശാസ്‌ത്രബോധം വളരാനും ശാസ്‌ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ അവര്‍ മനസ്സിലാക്കാനും ഇത്‌ സഹായകരമാകുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ?

പെറ്റ്‌ കോര്‍ണര്‍, എനര്‍ജി പാര്‍ക്ക്‌, ഫണ്‍ സയന്‍സ്‌ ഗ്യാലറി, പുസ്‌തക വില്‍പ്പന കൗണ്ടര്‍, പോപ്പുലര്‍ സയന്‍സ്‌ ഗ്യാലറി, റെയില്‍വേ ഗ്യാലറി, അക്വേറിയം, ഐഎസ്‌ആര്‍ഒ ഗ്യാലറി മുതലായവയാണ്‌ സുകാന്ത അക്കാഡമിയിലെ മറ്റു കാഴ്‌ചകള്‍. ഇവയ്‌ക്കെല്ലാം പുറമെ ഇവിടെ ഒരു സയന്‍സ്‌ പാര്‍ക്കും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ സയന്‍സ്‌ പാര്‍ക്ക്‌ കാണുന്നതിനായി ധാരാളം സഞ്ചാരികളാണ്‌ ഓരോ ദിവസവും ഇവിടെ എത്തുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat