Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം അഗര്‍ത്തല വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

അഗര്‍ത്തലയില്‍ നിന്ന്‌ 12 കിലോമീറ്റര്‍ അകലെ സിംഗര്‍ഭില്ലില്‍ വിമാനത്താവളമുണ്ട്‌. ഡല്‍ഹി, മുംബൈ, ബാംഗ്‌ളൂര്‍ എന്നീ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന്‌ വിമാനസര്‍വ്വീസുകള്‍ ഉണ്ട്‌. ഇവിടെ നിന്നുള്ള വിമാനങ്ങള്‍ ഗുവാഹത്തി വഴിയോ കൊല്‍ക്കത്ത വഴിയോ ആണ്‌ ഈ നഗരങ്ങളിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. വിമാനത്താവളത്തില്‍ നിന്ന്‌ നഗരത്തിലേക്ക്‌ ടാക്‌സികളും ഓട്ടോറിക്ഷകളും ലഭിക്കും. വിമാനത്താവളത്തില്‍ നിന്ന്‌ 20 മിനിറ്റ്‌ കൊണ്ട്‌ നഗരത്തിലെത്താനാകും.