Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള്‍
  • 01ഗുരു കാതാല്‍

    ആഗ്രയിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയാണ് ഗുരു കാ താല്‍. ആഗ്രയുടെ ബാഹ്യമേഖലയിലുള്ള ബലൂച്പുര റെയില്‍വേ സ്റ്റേഷനും സിക്കന്ദ്രയ്ക്കും വളരെ അടുത്താണിത്. 1970 ല്‍ സന്താബാബ സാധുസിങ് ജി മൌനിയുടെ നേതൃത്വത്തില്‍ സിഖ് മതസ്ഥരുടെ നിസ്വാര്‍ത്ഥ പ്രയത്നം...

    + കൂടുതല്‍ വായിക്കുക
  • 02റോമന്‍ കത്തോലിക്ക സെമിത്തേരി

    റോമന്‍ കത്തോലിക്ക സെമിത്തേരി

    വടക്കെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരികളിലൊന്നാണ് റോമന്‍  കത്തോലിക്കാ സെമിത്തേരി. ആഗ്രയിലെ സിവില്‍ കോടതിയ്ക്കടുത്ത് മഹാത്മാഗാന്ധി റോഡിന് കിഴക്ക് ഭാഗത്തായാണ് ഈ സ്ഥലം. ചരിത്രത്തിലും സാഹസിക യാത്രകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട്...

    + കൂടുതല്‍ വായിക്കുക
  • 03മറിയമുസ്സമാനി പാലസ്

    അക്ബര്‍  ചക്രവര്‍ത്തിയുടെ ആദ്യത്തെ രജപുത്ര പത്നിയാണ് മറിയം. ഇന്ന് അജ്മീര്‍  എന്നറിയപ്പെടുന്ന അംബറിലെ കച്ച് വഹ രജപുത്ര വംശത്തിന്റെ തലവനായ രാജാ ബര്‍ മാളിന്റെ മൂത്ത പുത്രിയായിരുന്നു മറിയം.

    ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം...

    + കൂടുതല്‍ വായിക്കുക
  • 04മോത്തി മസ്ജിദ്

    മുഗള്‍ഭരണാധികാരിയായ ഷാജഹാനാണ് മോത്തി മസ്ജിദ് പണിതത്. ഇന്ത്യയിലെ പ്രഗത്ഭനായ സ്മാരകനിര്‍ മ്മാതാവും വാസ്തുകലകളുടെ അഭിജ്ഞനും ആരാധകനുമായിരുന്നു അദ്ദേഹം. മുത്ത് മസ്ജിദ് എന്നും ഇതറിയപ്പെടാറുണ്ട്. വലിയൊരു മുത്ത് പോലെ ശോഭിച്ച് നില്ക്കുന്നതിനാല്‍ തികച്ചും...

    + കൂടുതല്‍ വായിക്കുക
  • 05ആഗ്ര ഫോര്‍ട്ട്

    ആഗ്രഫോര്‍ട്ട്, മറ്റുചിലപ്പോല്‍ റെഡ്ഫോര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ കോട്ട വാസ്തുശൈലിയിലും രൂപകല്പനയിലും ഡല്‍ഹിയിലെ ചെങ്കോട്ടയെ കവച്ച് വെക്കുന്നതാണ്. രണ്ട് കെട്ടിടങ്ങളും ചുവന്ന മണല്‍ കല്ലുകള്‍കൊണ്ട് പണിതവയാണ്.

    ഡല്‍ഹി...

    + കൂടുതല്‍ വായിക്കുക
  • 06ഫിറൂസ് ഖാന്‍ ഖ്വാജാ സരായിയുടെ കല്ലറ

    ഫിറൂസ് ഖാന്‍  ഖ്വാജാ സരായിയുടെ കല്ലറ

    ജഹാംഗീര്‍  ചക്രവര്‍ ത്തി തന്റെ കുറിപ്പുകളില്‍ ഫിറൂസ് ഖാന്‍  ഖ്വാജാ സരായി എന്ന് പ്രതിപാദിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഷാജഹാന്റെ കൊട്ടാരത്തിലെ കുലീനനായ വ്യക്തിയായിരുന്നു. ഖ്വാജാ സരായി എന്ന അദ്ദേഹത്തിന്റെ വിശിഷ്ടനാമം സൂചിപ്പിക്കുന്നത്...

    + കൂടുതല്‍ വായിക്കുക
  • 07മറിയം സമാനിയുടെ കല്ലറ

    മറിയം സമാനിയുടെ കല്ലറ

    അജ് മീറിലെ രാജാബര്‍മല്‍ കച്ച് വഹയുടെ പുത്രിയായിരുന്നു മറിയം സമാനി. രജപുത്ര വംശജയായ ഈ സ്ത്രീയെ മുഗള്‍ചക്രവര്‍ത്തിയായ അക്ബര്‍  തന്റെ പത്നിയാക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സലീം എന്ന പുത്രന്‍  ജനിച്ചതോടെയാണ് അവര്‍ ...

    + കൂടുതല്‍ വായിക്കുക
  • 08അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം

    താജ് മഹലിന് പുറമെ ആഗ്രയ്ക്ക് അഹങ്കരിക്കാന്‍  മുഗള്‍വാസ്തുകലയുടെ വൈഭവം വിളിച്ചോതുന്ന അമൂല്യ നിര്‍മ്മിതികളുണ്ട്. അവയിലൊന്നാണ് അക്ബറിന്റെ കല്ലറ. നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. ആഗ്രയില്‍ നിന്ന് പത്ത്...

    + കൂടുതല്‍ വായിക്കുക
  • 09മുസമ്മന്‍ ബുര്‍ജ്

    സമാന്‍ ബുര്‍ജ് എന്നും ഷാ ബുര്‍ജ് എന്ന പേരിലും അറിയപ്പെടാറുള്ള മുസമ്മന്‍  ബുര്‍ജ് അഥവാ സ്തൂപം ആഗ്രാകോട്ടയിലെ ദിവാന്‍  ഇ ഖാസിന് സമീപത്താണ്. മുഗള്‍ഭരണാധികാരിയായ ഷാജഹാന്‍  തന്റെ പ്രിയപത്നിയായ മുംതാസ് മഹലിനുള്ള...

    + കൂടുതല്‍ വായിക്കുക
  • 10രാംബാഗ്

    ആരാംബാഗ് എന്നും ബാഗ്-ഇ-ഗുല്‍ അഫ് ഗാല്‍ എന്നും അറിയപ്പെടുന്ന രാംബാഗ് പണിതത് ഇന്ത്യയിലെ ആദ്യത്തെ മുഗള്‍ചക്രവര്‍ത്തിയായ ബാബറാണ്. 1528 ലായിരുന്നു ഇത്. ചീനി കാ റൌളയില്‍ നിന്ന് അഞ്ഞൂറ് മീറ്ററും ഇതുമാതുദ്ദൌലയുടെ കല്ലറയില്‍ നിന്ന് മൂന്ന്...

    + കൂടുതല്‍ വായിക്കുക
  • 11കാഞ്ച് മഹല്‍

    സിക്കന്ദ്രയിലെ അക് ബറിന്റെ ശവകുടീരത്തിനടുത്തുള്ള ചതുരാകൃതിയിലുള്ള കാഞ്ച് മഹല്‍ സ്വദേശീയ വാസ്തുകലയുടെ ഉത്തമ ഉദാഹരണമാണ്. 1605 മുതല്‍ 1619 വരെയുള്ള കാലത്താണ് ഇത് പണിതതെന്ന് രേഖകള്‍വ്യക്തമാക്കുന്നു. ഇതിന്റെ നിര്‍മ്മാണത്തില്‍ ധാരാളം ടൈല്‍...

    + കൂടുതല്‍ വായിക്കുക
  • 12ഇതിബാര്‍ ഖാന്റെ ശവകുടീരം

    ഇതിബാര്‍ ഖാന്റെ ശവകുടീരം

    രാജകുമാരനായിരുന്ന ഷാജഹാന്‍  തന്റെ പിതാവായ ജഹാംഗീറിന്റെ സിംഹാസനം ബലമായി പിടിച്ചെടുക്കാന്‍  ശ്രമിച്ചു. 1622 ല്‍ പിതാവിനെതിരെ അദ്ദേഹം കലാപം നയിച്ച് പരാജയപ്പെട്ടു. 1627 ല്‍ ജഹാംഗീര്‍  മരണമടഞ്ഞപ്പോള്‍ഷാജഹാന്‍ ...

    + കൂടുതല്‍ വായിക്കുക
  • 13മെഹ്താബ് ബാഗ്

    ഇരുപത്തഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ മനോഹരമായ ഉദ്യാനം യമുനാനദിക്കരയിലാണ്. നിലാവെളിച്ചത്തിലെ ആരാമം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. താജ് മഹലിന് അനുരൂപമായിട്ടാണ് ഇത് പണിതിരിക്കുന്നത്. ഇവയ്ക്ക് രണ്ടിനും ഒരേ വിസ്തൃതിയാണ്. 1631 നും '35...

    + കൂടുതല്‍ വായിക്കുക
  • 14ഇതുമതുദ്ദൌലയുടെ കല്ലറ

    അക്ബര്‍  ചക്രവര്‍ത്തിയുടെ മകനായ ജഹാംഗീര്‍  തന്റെ ഭാര്യാപിതാവായ മിര്‍സഗിയാസ് ബെഗിന് നല്കിയ അപരനാമമാണ് ഇതുമതുദ്ദൌല എന്നത്. അദ്ദേഹത്തെയും പത്നി അസ്മത് ജഹാനെയും അടക്കംചെയ്തിട്ടുള്ള ഈ കല്ലറ പണിതത് അവരുടെ പുത്രിയും ജഹാംഗീറിന്റെ ഭാര്യയുമായ...

    + കൂടുതല്‍ വായിക്കുക
  • 15കീതം പൊയ്കയും സുരസരോവര പക്ഷിസങ്കേതവും

    സിക്കന്ദ്രയില്‍ നിന്ന് പന്ത്രണ്ടും ആഗ്രയില്‍ നിന്ന് ഇരുപതും കിലോമീറ്ററുകള്‍അകലെയായായിട്ടാണ് കീതം തടാകം. ആഗ്ര-ഡെല്‍ഹി ദേശീയപാത-2 ഇതിനടുത്തുകൂടിയാണ് കടന്നുപോകുന്നത്. നിര്‍മ്മലമായ പരിസ്ഥിതിയിലാണ് നയനമനോഹരമായ ഈ തടാകം. നഗരജീവിതത്തിന്റെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat