Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ആഗ്ര റെയില്‍ മാര്‍ഗം

ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ ഒന്നായ ആഗ്രയ്ക്ക് അത്രതന്നെ വിപുലമായ റെയില്‍വേ ശൃംഖലകളുമുണ്ട്. സ്വന്തമായി ഏഴ് റെയില്‍വേ സ്റ്റേഷനുകളുണ്ട് ഈ നഗരത്തിന്. ഇവിടെനിന്ന് ഒരു മണിക്കൂര്‍ മാത്രം യാത്രാദൈര്‍ഘ്യമുള്ള തുണ്ട ജംങ്ഷന്‍ സ്റ്റേഷന് പുറമെയാണിത്. ഏഴെണ്ണത്തില്‍ ഏറ്റവും മുഖ്യമായവ ആഗ്രഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനും ആഗ്ര കണ്ടോണ്മെന്റ് റെയില്‍വേ സ്റ്റേഷനും രാജാ കി മണ്ഡിയുമാണ്. അധിക ട്രെയിനുകളും മുന്‍ പറഞ്ഞ ആദ്യത്തെ രണ്ട് സ്റ്റേഷന്‍ വഴിയാണ് കടന്ന് പോകുന്നത്. ആഢംബര ട്രെയിനായ 'പാലസ് ഓണ്‍ വീല്‍സ് ' ഉം ഇതില്‍ ഉള്‍ പ്പെടും. രാജോചിതമായ രീതിയില്‍ ഇതില്‍ യാത്ര ചെയ്യാം. ശതാബ്ധി, രാജധാനി എക്സ്പ്രസ്സുകളും ഇതുവഴിയാണ് കടന്ന്പോകുന്നത്. തുണ്ട്ല സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക് സുഗമമായ റോഡ് ഗതാഗതമുണ്ട്.

റെയില്‍വേ സ്റ്റേഷന് ആഗ്ര

Trains from Bangalore to Agra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Karnataka Exp
(12627)
7:20 pm
Bengaluru City (SBC)
6:40 am
Agra Cantt (AGC)
All days
Kongu Express
(12647)
11:40 pm
Yesvantpur Jn (Rev) (YPR)
11:19 am
Agra Cantt (AGC)
SUN

Trains from Chennai to Agra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Grand Trunk Exp
(12615)
7:15 pm
Chennai Central (MAS)
2:45 am
Agra Cantt (AGC)
All days
Tamil Nadu Exp
(12621)
10:00 pm
Chennai Central (MAS)
3:50 am
Agra Cantt (AGC)
All days

Trains from Delhi to Agra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Nzm Mmr Spl
(04434)
7:50 pm
H Nizamuddin (NZM)
12:15 am
Agra Cantt (AGC)
MON, THU
Asr Cstm Exp
(11058)
8:50 pm
New Delhi (NDLS)
12:40 am
Agra Cantt (AGC)
All days

Trains from Hyderabad to Agra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Nizamuddin Exp
(12721)
11:00 pm
Secunderabad Jn (SC)
12:45 am
Agra Cantt (AGC)
All days
A P Exp
(12723)
6:50 am
Secunderabad Jn (SC)
5:20 am
Agra Cantt (AGC)
All days

Trains from Mumbai to Agra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Amritsar Expres
(11057)
11:30 pm
Mumbai CST (CSTM)
12:08 am
Agra Cantt (AGC)
All days
Ltt Hw Ac Sup
(12171)
7:55 am
Lokmanyatilak T (LTT)
4:00 am
Agra Cantt (AGC)
MON, THU

Trains from Pune to Agra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Goa Express
(12779)
4:10 am
Pune Jn (Rev) (PUNE)
3:00 am
Agra Cantt (AGC)
All days
Nzm Link Exp
(17305)
4:10 am
Pune Jn (PUNE)
3:00 am
Agra Cantt (AGC)
All days