മനേക് ചൌക്കിന് പടിഞ്ഞാറ് വശത്താണ് ബാദ്ഷാ നോ ഹജീറോ സ്ഥിതിചെയ്യുന്നത്. രാജകുടുംബത്തിലെ പുരുഷന്മാരുടെ മൃതദേഹം സംസ്കരിച്ചിരുന്ന സ്ഥലമാണ് ഇത്. റാണി എന്നും കുഴിമാടം എന്നര്‍ത്ഥം വരുന്ന ഹജീറോ എന്നുമുളള വാക്കില്‍ നിന്നാണ് ഈ സ്ഥലത്തിന് ബാദ്ഷാ നോ ഹജീറോ എന്ന പേരുവന്നത്. രാജാ നോ ഹജീറോ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. സ്ത്രീകള്‍ക്ക് ഈ സ്ഥലത്ത് പ്രവേഷനമില്ല, പുരുഷന്മാര് തല മൂടി വേണം ഇവിടെ പ്രവേശിക്കാന്‍.