Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » മഹൂദി തീര്‍ത്ഥം

മഹൂദി തീര്‍ത്ഥം, അഹമ്മദാബാദ്

105

അഹമ്മദാബാദിലെ പ്രധാനപ്പെട്ട ജൈനക്ഷേത്രങ്ങളിലൊന്നാണ് മഹൂദി തീര്‍ത്ഥം. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധുമതി എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.  ആചാര്യദേവ് ബുദ്ധി സാഗര്‍സുരിസ്വാര്‍ജിയാണ് മഹൂദി തീര്‍ത്ഥം എന്ന ക്ഷേത്രം നിര്‍മിക്കാനായി മുന്‍കൈയ്യെടുത്തത്.  ഘണ്ടാകര്‍ണ മഹാദേവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിന് സമീപത്തായി 30 അടി ഉയരത്തില്‍ കൂറ്റന്‍ മണിയുണ്ട്.  ആചാര്യദേവ് ബുദ്ധി സാഗര്‍സുരിസ്വാര്‍ജി ഈ ക്ഷേത്രത്തില്‍ പത്മപ്രഭുവിന്റെ 22 അടി ഉയരത്തിലുള്ള വിഗ്രഹവും സ്ഥാപിച്ചു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed