Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, മുംബൈ, വഡോദര, സൂററ്റ് തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം അഹമ്മദാബാദിലേക്ക് ബസ്സ് സര്‍വീസുകള്‍ ലഭ്യമാണ്. ബസ്സുകളും റിക്ഷകളുമാണ് അഹമ്മദാബാദ് നഗരത്തിലെ പ്രധാന യാത്രാമാര്‍ഗങ്ങള്‍. എഎംടിഎസ് അഥവാ അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളും ലഭ്യമാണ്.