സഹ്യാദ്രി മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതാണ് കല്‍സുഭായ് ഹരിശ്ച്രന്ദ്രഗഡ് വന്യജീവിസങ്കേതം. അഹമദ്‌നഗറിലെ അകോലെ താലൂക്കിലാണ് ഈ വന്യജീവി സങ്കേതമുള്ളത്. അനേകതരം സസ്യജന്തുജാലങ്ങളുണ്ട് ഇവിടെ. വന്യജീവിസങ്കേതത്തിനുള്ളിയാലിട്ടാണ് കല്‍സുഭായ് പീക്ക്. ഈ പര്‍വ്വതശിഖരത്തിന് സമുദ്രനിരപ്പില്‍ നിന്നും 1650 മീറ്റര്‍ ഉയരമുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ മേഖലകളില്‍ ഒന്നാണിത്.