Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐഹോളെ » ആകര്‍ഷണങ്ങള് » ജെയിന്‍ മെഗുടി ക്ഷേത്രം

ജെയിന്‍ മെഗുടി ക്ഷേത്രം, ഐഹോളെ

43

ഗലഗണനാഥ ക്ഷേത്രസമുച്ചയത്തില്‍പ്പെടുന്ന ഒരു ക്ഷേത്രമാണ് ജെയിന്‍ മെഗുടി ക്ഷേത്രം. ഐഹോളെയിലെ ഒരു കുന്നിന്‍പുറത്ത് ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ ലിഖിതങ്ങള്‍ പ്രകാരം എഡി 634ല്‍ രാജാവായ പുലകേശി രണ്ടാമന്റെ സൈന്യാധിപനും മന്ത്രിയുമായിരുന്ന രവികീര്‍ത്തിയാണ് ഈ ക്ഷേത്രം പണിതത്. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാത്ത നിലയിലാണ്.

അക്കാലത്ത് പണിത മറ്റേത് ക്ഷേത്രത്തിലേക്കാളും മനോഹരമാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണവും കൊത്തുപണികളും. ക്ഷേത്രത്തില്‍ ജൈന തീര്‍ത്ഥങ്കരനായ മഹാവീരന്റെ വലിയൊരു പ്രതിമയുണ്ട്. കൂടാതെ അംബികാ ദേവിയുടെ രൂപവും ഇതിനകത്തുണ്ട്.ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ച  ഈ ക്ഷേത്രം ചുണ്ണാമ്പ് ചേര്‍ക്കാതെയാണ്  പണിതിരിക്കുന്നത്. ഈ ക്ഷേത്രത്തിലെത്തിയാല്‍ മലമുകളില്‍ നിന്നും താഴെ പരന്നുകിടക്കുന്ന പലക്ഷേത്രങ്ങളുടെയും മനോഹരമയ ദൃശ്യം ആസ്വദിക്കാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri