Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അജ്മീര്‍ » ആകര്‍ഷണങ്ങള് » മന്ദിര്‍ ശ്രീ നിംബാര്‍ക്ക് പീഠ്

മന്ദിര്‍ ശ്രീ നിംബാര്‍ക്ക് പീഠ്, അജ്മീര്‍

33

ഖേജര്‍ലിയിലെ ഭടി ചീഫ് ആയിരുന്ന ശ്രീ ഷിയോജി, ഗോപാല്‍ സിങ് ജി ഭട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണിത് . വൈഷ്ണവ തത്വങ്ങളുടെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ചതായിരുന്നുവേ്രത ഇത്. പ്രധാനകവാടത്തില്‍ ഭക്തര്‍ എത്തുമ്പോള്‍ത്തന്നെ ഭക്തര്‍ക്ക് ദേവപ്രതിഷ്ഠ കാണത്തക്കരീതിയിലാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. 7 പടികള്‍ കയറിവേണം ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ എത്താന്‍.

അലങ്കാരവേലകളുള്ള തൂണുകള്‍ ഏറെയുള്ള ക്ഷേത്രം 42000 ചതുരശ്ര അടി വിസ്തൃതിയിലാണ് പണിതിരിയ്ക്കുന്നത്. മഞ്ഞനിറത്തിലുള്ള മണ്ണ്, നാരങ്ങചേര്‍ത്തുണ്ടാക്കുന്ന ചാന്ത്, മാര്‍ബിള്‍ എന്നിവയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. സനാതനധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ രാധാസമേതനായ കൃഷ്ണനാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri