Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അജ്മീര്‍ » ആകര്‍ഷണങ്ങള് » ഷാജഹാന്‍ പള്ളി

ഷാജഹാന്‍ പള്ളി, അജ്മീര്‍

33

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ചതാണ് വെളുത്ത മാര്‍ബിളില്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. ദര്‍ഗ ഷെരീഫിന്റെ ഉള്ളിലെ തളത്തിലാണ് ഈ പള്ളി പണിതിരിയ്ക്കുന്നത്. വളരെ മനോഹരമായ കൊത്തുപണികളുള്ളതാണ് ഇതിന്റെ വിശുദ്ധസ്ഥാനം. പരമ്പരാഗത മുഗള്‍ രീതിയിലാണ് പള്ളി പണിതിരിയ്ക്കുന്നത്.

പതിനൊന്ന് കമാനങ്ങളുണ്ടിതിന്. 41 മീറ്റര്‍ ഉയരമുള്ള പള്ളിയ്ക്ക് മാര്‍ബിളില്‍ തീര്‍ത്ത മനോഹരമായ ഒരു താഴികക്കുടവുമുണ്ട്. താജ് മഹല്‍ നിര്‍മ്മിച്ച അതേസ്ഥലത്തുനിന്നും എടുത്ത മാര്‍ബിളാണ് ഈ പള്ളി പണിയാനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്. പച്ചയും വെള്ളയും നിറങ്ങള്‍ ഇടകലര്‍ന്ന പള്ളിയുടെ കാഴ്ച മനോഹരമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun