Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിബാഗ് » ആകര്‍ഷണങ്ങള് » ഖന്ദേരി ഫോര്‍ട്ട്

ഖന്ദേരി ഫോര്‍ട്ട്, അലിബാഗ്

27

1678ല്‍ പണികഴിപ്പിച്ചതാണ് ഈകോട്ട. ബ്രീട്ടീഷ് ഭരണകാലത്ത് ഇത് അവരുടെ അധികാരപരിധിയിലായിരുന്നു. പേഷ്വ രാജവംശമാണ് ഇത് ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത്. തായ് ബീച്ചില്‍ നിന്നും 3 കിലോമീറ്റര്‍ അകലത്തിലാണ് ഈ കോട്ട. ചെറിയൊരു ദ്വീപിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഇതിനടുത്തായി ഒരു ലൈറ്റ് ഹൗസുമുണ്ട്. ഇപ്പോള്‍ ബോംബെ പോര്‍ട്ട് ട്രസ്റ്റ് അഡ്മിനിസ്‌ട്രേഷന്റെ അധീനതയിലാണ് ഈ കോട്ട. പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും അനുവാദം വാങ്ങുന്നവര്‍ക്ക് കോട്ട സന്ദര്‍ശിയ്ക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun