Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിഗഡ് » ആകര്‍ഷണങ്ങള്‍
  • 01ബാബ ബര്‍ച്ചി ബഹാദൂര്‍ ദര്‍ഗ്ഗ

    ബാബ ബര്‍ച്ചി ബഹാദൂര്‍ ദര്‍ഗ്ഗ

    600 വര്‍ഷം പഴക്കമുള്ള ദര്‍ഗ്ഗയാണിത്. എല്ലാ ജാതിമതവിഭാഗത്തില്‍പ്പെട്ടവരും ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. ഇവിടെ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ഏത് ആഗ്രഹവും സാധിയ്ക്കുമെന്നാണ് വിശ്വാസം. മതേതരത്വത്തിന്റെ അടയാളമായിട്ടാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 02ദോര്‍ കോട്ട

    ദോര്‍ കോട്ട

    അലിഗഡ് നഗരത്തിന്റെ മധ്യത്തില്‍ ഏതാണ്ട് നാശോന്മുഖമായ സ്ഥിതിയിലാണ് ദോര്‍ കോട്ട സ്ഥിതിചെയ്യുന്നത്. രാജാവായിരുന്ന ബുദ്ധ്‌സേന്‍ ദോറിന്റെ കാലത്താണ് ഈ കോട്ടയുടെ നിര്‍മ്മാണം നടന്നത്. പഴകാലത്തെ മനോഹരമായ കോട്ടകളിലൊന്നായിട്ടാണ് ഇതിനെ...

    + കൂടുതല്‍ വായിക്കുക
  • 03അലിഗഡിലെ ഷോപ്പിങ്

    അലിഗഡിലെ ഷോപ്പിങ്

    കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞശേഷം അലിഗഡില്‍ അല്‍പം ഷോപ്പിങ്ങുമാകാം. സെന്റര്‍ പോയിന്റ് മാര്‍ക്കറ്റ്, റെയില്‍വേ റോഡ് മാര്‍ക്കറ്റ്, ഫൂല്‍ ചോര, ഹല്‍വായ് ഖാന, ജമാല്‍പുര്‍ മാര്‍ക്കറ്റ്, മഹാവീര്‍ ഖഞ്ജ്, അപ്പര്‍ കോട്ട്,...

    + കൂടുതല്‍ വായിക്കുക
  • 04നഗ്ലിയ

    നഗ്ലിയ

    അലിഗഡ് ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് നഗ്ലിയ. പലതരം വന്യജീവികളെ ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നൊരു സ്ഥലംകൂടിയാണ്. പലവീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയുണ്ട്. അലിഗഡ്...

    + കൂടുതല്‍ വായിക്കുക
  • 05ശേഖ് തടാകം

    ശേഖ് തടാകം

    ജൈവവൈവിധ്യമുള്ളൊരു സ്ഥലമാണ് ഈ തടാകവും പരിസരവും. നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. അലിഗഡ് ഭാഗത്ത് ജലസേനത്തിനായി ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്. തടാകത്തിന്റെ ഒരു സ്ഥലത്ത് കൃഷിയിടങ്ങളും മറ്റൊരുഭാഗത്ത് പങ്കിസങ്കേതവുമാണ്....

    + കൂടുതല്‍ വായിക്കുക
  • 06ചാച്ച നെഹ്രു ഗ്യാന്‍ പുഷ്പ്

    ചാച്ച നെഹ്രു ഗ്യാന്‍ പുഷ്പ്

    ത്രീ ഡോട്‌സ് സ്‌കൂള്‍ കോംപ്ലക്‌സിനുള്ളിലെ മ്യൂസിയമാണിത്. 1982ലാണ് ഇത് സ്ഥാപിച്ചത്. ബയോളജി, ജിയോഗ്രഫി, ഹിസ്റ്രറി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളില്‍ ഏറെയും. പലതരത്തിലുള്ള പാറകള്‍,...

    + കൂടുതല്‍ വായിക്കുക
  • 07അലിഗഡ് കോട്ട

    ഇന്ത്യയിലെ കരുതത്തേറിയ കോട്ടകളില്‍ ഒന്നാണിത്. പതിനാറാം നൂറ്റാണ്ടില്‍ ഇബ്രാഹിം ലോധിയുടെ കാലത്ത് ഗവര്‍ണറായിരുന്ന ഉമറിന്റെ മകനായ മുഹമ്മദാണ് ഈ കോട്ട പണികഴിപ്പിച്ചത്. ജിടി റോഡിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. ബഹുഭുജാകൃതിയില്‍ എല്ലാ ഭാഗങ്ങളിലും വീതിയേറിയ...

    + കൂടുതല്‍ വായിക്കുക
  • 08ജമ മസ്ജിദ്

    ജമ മസ്ജിദ്

    1724ലാല്‍ സാബിദ് ഖാനാണ് ഈ പള്ളി പണികഴിപ്പിച്ചത്. അലിഗഡിലെ പഴക്കമേറിയതും വലിപ്പമേറിയതുമായ പള്ളികളിലൊന്നാണിത്. പതിനാലു വര്‍ഷമെടുത്താണത്രേ ഈ പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്. നഗരത്തിലെ ഏറ്റവും ഉയരമേറിയ സ്ഥലമായ ബാലായ് ഖിലയുടെ നടക്കാണ് പള്ളിയുടെ സ്ഥാനം....

    + കൂടുതല്‍ വായിക്കുക
  • 09സര്‍ സയിദ് അക്കാദമി മ്യൂസിയം

    സര്‍ സയിദ് അക്കാദമി മ്യൂസിയം

    വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പണ്ഡിതനായിരുന്നു സര്‍ സയിദ്. തന്റെ പിതാവിന് വേണ്ടിയാണ് ഈ അക്കാദമി കെട്ടിടം അദ്ദേഹം വാങ്ങിയത്. ഒരു മിലിട്ടറി മെസ്സായിരുന്ന ഈ കെട്ടിടം പിന്നീട് സ്മാരകമായി മാറ്റുകയായിരുന്നു. സര്‍...

    + കൂടുതല്‍ വായിക്കുക
  • 10അലിഗഡ് മുസ്ലീം സര്‍വ്വകലാശാല

    മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ് എന്നായിരുന്നു അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ പഴയപേര്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ ഏറ്റവും പ്രധ്യാനപ്പെട്ട വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഇത്. സര്‍സയിദ് അഹമ്മദ് ഖാനാണ് ഈ വിഖ്യാത...

    + കൂടുതല്‍ വായിക്കുക
  • 11ഹക്കിം കരം ഹുസൈന്‍ മ്യൂസിയം

    ഹക്കിം കരം ഹുസൈന്‍ മ്യൂസിയം

    അലിഗഡിലെ വിദ്യാഭ്യാസപ്രധാനമായ മറ്റൊരു മ്യൂസിയമാണിത്. വലിപ്പത്തില്‍ ഏറെ മുന്നിലാണിത്. അതുപോലെതന്നെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ഈ മ്യൂസിയം വ്യത്യസ്തമാണ്. ശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നിവയുടെ ചരിത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 12മൗലാന ആസാദ് ലൈബ്രറി

    മൗലാന ആസാദ് ലൈബ്രറി

    അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ പ്രധാനപ്പെട്ട ഔദ്യോഗിക ലൈബ്രറിയാണിത്. ഇവിടെയൊരു സെന്‍ട്രല്‍ ലൈബ്രറിയും 80 ഡിപ്പാര്‍ട്‌മെന്റല്‍ ലൈബ്രറികളുമുണ്ട്. ബിരുദാനന്തര ബിരുദത്തിന് പഠിയ്ക്കുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ട...

    + കൂടുതല്‍ വായിക്കുക
  • 13ഖരേശ്വര്‍ ക്ഷേത്രം

    ഉത്തര്‍പ്രദേശിലെ കാണാന്‍പൂര്‍ ജില്ലയിലെ ചെറുഗ്രാമമായ ശിവ്‌രാജ് പൂരിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ സതി പ്രസാദാണ് സ്വന്തം രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി ഈ ക്ഷേത്രം സ്ഥാപിച്ചത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഈ ക്ഷേത്രത്തിലെ കരകൗശലവേലകളെല്ലാം...

    + കൂടുതല്‍ വായിക്കുക
  • 14തീര്‍ത്ഥ് ദാം മംഗലയതന്‍

    തീര്‍ത്ഥ് ദാം മംഗലയതന്‍

    അലിഗഡില്‍ പൊതുവേ ഏറെയുമുള്ളത് മുസ്ലീം ആരാധനാലയങ്ങളാണ്. അക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തമായി കാണാവുന്നതാണ് ഈ ജൈന ക്ഷേത്രം. ഇന്ത്യയിലെ ജൈന സംസ്‌കാരത്തിന് വേണ്ടി മാറ്റിച്ചിട്ടുള്ള ഏറ്റവും വലിയ ഗ്രൗണ്ടാണിത്. പതിനാറ് ഏക്കറോളമാണ് ഇതിന്റെ വിസ്തൃതി....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun