Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിഗഡ് » ആകര്‍ഷണങ്ങള് » അലിഗഡ് മുസ്ലീം സര്‍വ്വകലാശാല

അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, അലിഗഡ്

22

മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ് എന്നായിരുന്നു അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ പഴയപേര്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ ഏറ്റവും പ്രധ്യാനപ്പെട്ട വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഇത്. സര്‍സയിദ് അഹമ്മദ് ഖാനാണ് ഈ വിഖ്യാത സര്‍വ്വകലാശാല സ്ഥാപിച്ചത്. മുന്നൂറോളം കോഴ്‌സുകളാണ് ഇവിടെ നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറി ഇവിടെയാണുള്ളത്.

മുസ്ലീംങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളും മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുകയെന്നതായി മാറി ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും മികച്ച റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളിലൊന്നായിട്ടാണ് ഇതിനെ പരിഗണിച്ചുപോരുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri