അലിഗഡ് നഗരത്തിന്റെ മധ്യത്തില്‍ ഏതാണ്ട് നാശോന്മുഖമായ സ്ഥിതിയിലാണ് ദോര്‍ കോട്ട സ്ഥിതിചെയ്യുന്നത്. രാജാവായിരുന്ന ബുദ്ധ്സേന് ദോറിന്റെ കാലത്താണ് ഈ കോട്ടയുടെ നിര്‍മ്മാണം നടന്നത്. പഴകാലത്തെ മനോഹരമായ കോട്ടകളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കിപ്പോരുന്നത്.