Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലഹബാദ്‌ » ആകര്‍ഷണങ്ങള് » ഓള്‍സെയിന്റ്‌സ്‌ കത്തീഡ്രല്‍

ഓള്‍സെയിന്റ്‌സ്‌ കത്തീഡ്രല്‍, അലഹബാദ്‌

41

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഗോതിക്‌ ശൈലിയില്‍ പണികഴിപ്പിച്ച പള്ളിയാണ്‌ ഓള്‍സെയിന്റ്‌സ്‌ കത്തീഡ്രല്‍. കൊല്‍ക്കത്തിയിലെ വിക്‌ടോറിയ മെമ്മോറിയല്‍ രൂപകല്‍പന ചെയ്‌ത വില്യം എമേഴ്‌സണ്‍ എന്ന ബ്രിട്ടീഷ്‌ ആര്‍കിടെക്‌ട്‌ നിര്‍മ്മിച്ചതാണ്‌ ഈ പള്ളി. ഒരേസമയം 400 പേരെ ഉള്‍ക്കൊള്ളാന്‍ പള്ളിക്കു കഴിയും. വിശാലമായ പടികളും ഗോതിക്‌ ശൈലിയിലുള്ള വിക്‌ടോറിയന്‍ കമാനങ്ങളും മധ്യകാലഘട്ടത്തിലെ വാസ്‌തുവിദ്യയുടെ ഉത്തമോദാഹരങ്ങളാണ്‌. എല്ലാ വര്‍ഷവും നവംബര്‍ ഒന്നാം തീയതി പള്ളിയുടെ വാര്‍ഷികമായി ഓള്‍ സെയിന്റ്‌സ്‌ ദിനം ആഘോഷിക്കാറുണ്ട്‌. പ്രത്യേക പ്രാര്‍ത്ഥനകളും ആഘോഷങ്ങളും ഈ ദിവസം നടത്താറുണ്ട്‌. പത്തര്‍ ഗിര്‍ജ അഥവ കല്ല്‌ പള്ളി എന്നും ഈ പള്ളി അറിയപ്പെടുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri