Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » ചമ്പക്കുളം പള്ളി

ചമ്പക്കുളം പള്ളി, ആലപ്പുഴ

77

കേരളത്തിലെ കാത്തലിക് സിറിയന്‍ ദേവാലങ്ങളുടെ മാതൃദേവാലയമായിട്ടാണ് ഈ പള്ളിയെ കണക്കാക്കുന്നത്. എഡി 427ല്‍ പണികഴിപ്പിക്കപ്പെട്ട പള്ളിയാണിത്. പിന്നീട് പലകാലങ്ങളില്‍ ദേവാലയത്തില്‍ പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ട്. പള്ളിയില്‍ നിന്നും പാറയില്‍ കൊത്തിയ പുരാതന ലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഈ ലിഖിതങ്ങളില്‍ നിന്നാണ് മനസ്സിലാക്കപ്പെട്ടത്.

എഡി 1151 ല്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന കല്‍ക്കുരിശും ഇവിടെയുണ്ട്. മാര്‍ച്ച് പത്തൊന്‍പതിനാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്, സെന്റ് ജോസഫിന്റെ പേരിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. പള്ളിപ്പെരുന്നാല്‍ നടക്കുന്നത് ഒക്ടോബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ്. ആലപ്പുഴ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat