Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » ചാവറ ഭവന്‍

ചാവറ ഭവന്‍, ആലപ്പുഴ

77

ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു കേന്ദ്രമാണിത്. ചാവറയച്ചന്‍ എന്നറിയപ്പെടുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വീടായിരുന്നു ഇത്. ഇപ്പോള്‍ ഇവിടം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. കത്തോലിക്ക സഭയിലെ സിഎംഐ  സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്നു ഇദ്ദേഹം, സമുദായപരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം നാടിന് വേണ്ടപ്പെട്ടയാളായിരുന്നു.

1986ല്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതില്‍പ്പിന്നെയാണ് ചാവറ ഹൗസ് ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയത്. ആലപ്പുഴയില്‍ നിന്നും 6 കിലോമീറ്റര്‍ മാറി കൈനകരിയിലാണ് ചാവറ ഭവന്‍ സ്ഥിതിചെയ്യുന്നത്. ബോട്ടില്‍ മാത്രമേ ഇവിടേയ്‌ക്കെത്താന്‍ കഴിയുകയുള്ളു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun