Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » കായംകുളം തടാകം

കായംകുളം തടാകം, ആലപ്പുഴ

77

സ്ഥലനാമവുമായി ബന്ധപ്പെട്ടതാണ് ഈ തടാകത്തിന്റെപേരും. പണ്ട് ആലപ്പുഴയുടെ പ്രൗഡകാലത്ത് വ്യാപാരത്തിനായി ഉപയോഗിക്കപ്പെട്ട പ്രധാന ജലപാതകളില്‍പ്പെട്ടതായിരുന്നു ഈ കായല്‍. കായല്‍ കേന്ദ്രീകരിച്ച് കയര്‍വ്യവസായം, മത്സ്യബന്ധനം എന്നിവയെല്ലാം നടന്നുവരുന്നു. കായംകുളം കായലില്‍ നിന്നും കൊല്ലത്തേയ്ക്ക് ജലമാര്‍ഗ്ഗമുള്ള യാത്ര മനോഹരമായ അനുഭവമാണ് സമ്മാനിയ്ക്കുക.

കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബാക് വാട്ടര്‍ ടൂറിസം റൂട്ടാണിത്. ഈ പാതയിലൂടെ ഒട്ടേറെ കെട്ടുവള്ളങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. രാത്രികാലങ്ങളിലും യാത്രയ്ക്കുള്ള സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri