അല്‍മോരയില്‍ നിന്ന് 3 കിലോമീറ്റര്‍ അടുത്ത് നാരായണ്‍ തിവാരി ദേവ(എന്‍.ടി.ഡി)യിലാണ് ഡീര്‍ പാര്‍ക്ക്. നിബിഢമായ പൈന്‍ വൃക്ഷങ്ങളാല്‍ വലയം ചെയ്ത ഈ പാര്‍ക്കില്‍ മാനുകള്‍ക്ക് പുറമെ പുള്ളിപ്പുലികളെയും ഹിമാലയന്‍ കരിങ്കരടികളെയും യഥേഷ്ടം കാണാം. സായന്തനങ്ങളില്‍ ചുറ്റിനടന്ന് കാണാന്‍ പര്യാപ്തമായ അന്തരീക്ഷമാണ് ഡീര്‍ പാര്‍ക്കിലേത്.