Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലോംഗ്‌ » ആകര്‍ഷണങ്ങള് » മെച്ചുക

മെച്ചുക, അലോംഗ്‌

14

മെച്ചുകയിലെ സുന്ദരമായ താഴ്‌വരകളും പച്ചപ്പണിഞ്ഞ കാടും മെമ്പ ആദിവാസി വിഭാഗത്തിന്റെ ആവാസകേന്ദ്രമാണ്‌. പ്രകൃതി സൗന്ദര്യത്തിന്‌ പേരുകേട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ മറ്റൊരു ആകര്‍ഷണമാണ്‌ ഇവിടെ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരം. 400 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധവിഹാരത്തിലെ പുസ്‌തകശാലയില്‍ അമൂല്യങ്ങളായ നിരവധി ബുദ്ധമത ഗ്രന്ഥങ്ങളും പുസ്‌തകങ്ങളും സൂക്ഷിച്ചിരിക്കുന്നു. എലോംഗിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വിഹാരം സാംറ്റെം യോങ്‌ചാ എന്നാണ്‌ അറിയപ്പെടുന്നത്‌. ഏറ്റവും പഴയ ബുദ്ധവിഹാരങ്ങളില്‍ ഒന്നാണിത്‌. മെച്ചുകയില്‍ നിരവധി പുരാതന ശില്‍പ്പങ്ങളും കാണാനാകും.

മനോഹരമായ മെച്ചുക തടാകം പ്രകൃതി സൗന്ദര്യത്തിന്റെ അനുപമമായ ഉദാഹരണമാണ്‌. മെച്ചുകയിലെ താഴ്‌വരകളിലൂടെ വെളളി അരഞ്ഞാണം പോലെ സിയോം നദി ഒഴുകുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്ന്‌ 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മെച്ചുകയില്‍ ആഡി വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ അധിവസിക്കുന്നു. ലിലാബരി വിമാനത്താവളമാണ്‌ മെച്ചുകയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri