Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലുവ » ആകര്‍ഷണങ്ങള് » മാര്‍ത്താണ്ഡവര്‍മ്മപ്പാലം

മാര്‍ത്താണ്ഡവര്‍മ്മപ്പാലം, ആലുവ

12

ആധുനീക തിരുവിതാം കൂറിന്‍റെ  സ്ഥാപകനായി അറിയപ്പെടുന്ന തിരുവിതാം കൂര്‍  രാജാവ്  മാര്‍ത്താണ്ഡവര്‍മ്മ ഇളയ രാജ യാണ് അയാള്‍ രാജ്യങ്ങളുമായി സുഗമമായ വാണിജ്യ ബന്ധങ്ങള്‍ സാധ്യമാക്കുന്നതിന് വേണ്ടി  ഈ പാലം 1940-42 ല്‍ പണികഴിപ്പിച്ചത്. . മാര്‍ത്താണ്ഡവര്‍മ്മ പ്പാലം ആലുവയുടെ ജീവ നാഡി യായി കണക്കാക്കുന്നു .ഈ പാലം പെരിയാറിന്‍റെ മീതെ, നദിക്ക് കുറുകെ കടന്നു പോകുന്നതുകൊണ്ട്‌ പാലത്തില്‍ നിന്നും ഉള്ള നഗര ക്കാഴ്ച വെറും കാഴ്ചയല്ല , ഒരു  ദൃശ്യാനുഭവമാണ്.

ഈ പാലം പ്രദേശത്തിന്‍റെ  ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ്.പുതിയ കാലത്തെ ഗതാ ഗത ത്തിന്റെ ആധിക്യം താങ്ങാന്‍ ഈ പാലത്തിനു കഴിയാതെ വന്നത് കൊണ്ട് ഇതിനു സമാന്തരമായി പുതിയതായി മറ്റൊന്ന്   നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അത് 2002-ല്‍ ആണ് പ്രവര്‍ത്തന ക്ഷമമായത്.ആലുവയുടെ വ്യവാസായിക വളര്‍ച്ചയുടെ ഗതി കൂടി ഈ പുതിയ പാലം അടയാളപ്പെടുത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun