Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » ആകര്‍ഷണങ്ങള് » ഘടികാര ഗോപുരം

ഘടികാര ഗോപുരം, അല്‍വാര്‍

22

അല്‍വാറിലെ ചര്‍ച്ച് റോഡിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഗോപുരത്തിന് മുകളില്‍ നാലുഭാഗത്തും ക്ലോക്കുകളുണ്ട്. വളരെ അകലെനിന്നുതന്നെ ഇത് കാണാന്‍ കഴിയും. ഗോപുരത്തിന്റെ താഴേഭാഗത്ത് മനോഹരമായ കല്‍പ്പണി കാണം, മധ്യഭാഗത്തായി ചില കവിതാശകലങ്ങളും മുദ്രാവാക്യങ്ങളും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് രജപുത് സംസ്‌കാരത്തിന്റെ മഹിമ വിളിച്ചോതുന്ന ഈ ഗോപുരം സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri