Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » ആകര്‍ഷണങ്ങള് » കമ്പനി ബാഗ്

കമ്പനി ബാഗ്, അല്‍വാര്‍

22

മനോഹരമായൊരു പൂന്തോട്ടമാണ് കമ്പനി ബാഗ് പച്ചപ്പുള്ള പുല്‍ത്തകിടികളും പൂച്ചെടികളുമെല്ലാമുള്ള ഈ പൂന്തോട്ടം അല്‍വാര്‍ നഗരത്തിന്റെ മനോഹാരിത വര്‍ധിപ്പിയ്ക്കുന്ന ഒന്നാണ്. എഡി 1868ല്‍ രാജ ശിവ് ധാന്‍ സിങ് ആണ് ഈ പൂന്തോട്ടം പണിതീര്‍ത്തത്. മണ്ല്‍ പ്രദേശത്ത് പണിതെടുത്ത ഈ പൂന്തോട്ടത്തെ താര്‍ മരുഭൂമിയിലെ മരുപ്പച്ചയെന്നാണ് കമ്പനി ബാഗിന്റെ വിശേഷിപ്പിക്കുന്നത്.

ഷിംല ഹൗസ് എന്ന കെട്ടിടമുള്‍പ്പെടെയുള്ള ചില നിര്‍മ്മിതകളും ഈ പൂന്തോട്ടത്തിനകത്തുണ്ട്. എഡി 1885ല്‍ മഹാരാജ് മംഗള്‍ സിങ്ങാണ് ഈ ഷിംല ഹൗസ് പണികഴിപ്പിച്ചത്. വേനല്‍ക്കാല വസതിയായി ഉപയോഗിയ്ക്കുന്നതായിരുന്നു ഈ കെട്ടിടം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri