Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംരാവതി » ആകര്‍ഷണങ്ങള് » അമരാവതി സ്തൂപം

അമരാവതി സ്തൂപം, അംരാവതി

18

അമരാവതി സ്തൂപം അല്ലെങ്കില്‍  മഹാ ചൈത്യം  അമരാവതിയുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. ബുദ്ധമതാനുയായിയായ അശോക ചക്രവര്‍ത്തിയുടെ കാലത്താണ് ഇതിന്റെ ആദ്യഘട്ടം നിര്‍മ്മിക്കപ്പെട്ടത് . അദ്ദേഹം പിന്നീട് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. എ ഡി  200-ല്‍  ആണ് സ്തൂപത്തി ന്‍റെ  നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. സ്തൂപത്തിലെ കൊത്തുപണി കളില്‍ ബുദ്ധന്റെ ജീവിത കഥയും ബുദ്ധ മതത്തിലെ ശാസനങ്ങളും കൊത്തി   വച്ചിരിക്കുന്നു .

അമരാവതി ശാതവാഹന രാജാക്കന്മാരുടെ തലസ്ഥാനം ആയപ്പോള്‍ ഈ സ്തൂപം ചുണ്ണാമ്പു കല്ലുകള്‍ കൊണ്ടുള്ള റിലീഫുകള്‍  കൊണ്ട് അലങ്കരിക്കുകയും താങ്ങുകള്‍ ഇല്ലാത്ത ബുദ്ധ പ്രതിമകള്‍ സ്ഥാപിക്കുകയും  ചെയ്തു . ബുദ്ധ മതത്തിന്റെ അപചയ കാലത്ത് അമരാവതി സ്തൂപം അവഗണിക്കപ്പെടുകയും തകര്‍ന്നു നിലം പൊത്തുകയും ചെയ്തു. 1796-ല്‍  അമരാവതി സന്ദര്‍ശിച്ച കേണല്‍ കോളിന്‍ മക്കന്‍സീ ഇങ്ങനെ മണ്ണടിഞ്ഞ സ്തൂപാവശിഷ്ടങ്ങള്‍ ആണ് കണ്ടത്.പിന്നീട് ഖനനം ചെയ്തപ്പോള്‍ ഒരിക്കല്‍ സ്തൂപത്തിന്റെ ഭാഗമായിരുന്ന പല ശില്‍പ്പങ്ങളും കണ്ടെടുക്കപ്പെട്ടു . ഇപ്പോള്‍ അശോക സംഭത്തിന്റെ ഒരേ ഒരു അവശേഷിക്കുന്ന മാതൃക അമരാവതിയില്‍  മാത്രമാണ് ഉള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun