അംബാലയിലെ ജില്ല കോടതിയ്ക്ക് പുറകിലായാണ് ബാദ്ഷാഹി ബാഗ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. പത്താമത്തെ സിഖ് ഗുരുവായ ഗുരുഗോബിന്ദ് ജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച ഗുരുദ്വാരയാണിത്. ഗുരു ലൗഖ്നൗവിലേക്കുള്ള യാത്രമധ്യേയാണ് ഇവിടെ സന്ദര്‍ശനം നടത്തിയത്.