Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാസമുദ്രം » ആകര്‍ഷണങ്ങള് » അഗസ്ത്യാര്‍ വെള്ളച്ചാട്ടം

അഗസ്ത്യാര്‍ വെള്ളച്ചാട്ടം, അംബാസമുദ്രം

22

പാപനാശം ശിവക്ഷേത്രത്തിന് സമീപത്തായാണ് അഗസ്ത്യാര്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഏകദേശം 4 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടുത്തെ പ്രമുഖമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം. ഏകദേശം 100 മീറ്റര്‍ ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്.

പാപങ്ങള്‍ കഴുകിക്കളയുമെന്ന വിശ്വാസം മാത്രമല്ല നിരവധി ഔഷധഗുണങ്ങളുമുള്ളതാണ് ഈ വെള്ളച്ചാട്ടത്തിലെ ജലം. മലമുകളിലേക്ക് കയറിച്ചെന്നാല്‍  ഈ വെള്ളച്ചാട്ടത്തിന്റെ ഉറവിടമായ കല്യാണ തീര്‍ത്ഥം കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat