Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാസമുദ്രം » ആകര്‍ഷണങ്ങള് » താമരഭരണി നദി

താമരഭരണി നദി, അംബാസമുദ്രം

22

അംബാസമുദ്രം പട്ടണത്തിലൂടെ  ഒഴുകുന്ന താമരഭരണി നദിയാണ് ഇവിടത്തെ മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്ന്. പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്ന ഈ നദി തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലൂടെ ഒഴുകുന്നു. കോപ്പര്‍ എന്നര്‍ത്ഥം വരുന്ന താമിരന്‍ എന്ന പേരില്‍നിന്നാണ് ഈ നദിക്ക് പേര് കിട്ടിയിരിക്കുന്നത്.

ഇതിലെ വെള്ളത്തില്‍ കോപ്പറിന്റെ അംശമുണ്ടെന്നാണ് കരുതുന്നത്. മധുരമുള്ള വെള്ളമാണ് ഈ നദിയിലേത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat