Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബോലി » ആകര്‍ഷണങ്ങള്‍
  • 01ശിര്‍ഗോങ്കര്‍ പോയിന്റ്

    ശിര്‍ഗോങ്കര്‍ പോയിന്റ്

    യാത്രക്കിടെ വൈകുന്നേരം കാഴ്ചകാണാനിറങ്ങാന്‍ പറ്റിയ സ്ഥലമാണിത്. പട്ടണത്തില്‍ നിന്നും 2.5 കിലോമീറ്റര്‍ മാത്രമേയുള്ള ഇവിടേയ്ക്ക് ദൂരം. നനുത്ത അന്തരീക്ഷവും ശുദ്ധവായുവുമുള്ള ഇവിടെ സമയം നീങ്ങുന്നത് അറിയുകയേയില്ല. ഈ പോയിന്റിലേയ്ക്കുള്ള വഴി...

    + കൂടുതല്‍ വായിക്കുക
  • 02മാധവ്ഘട്ട് ഫോര്‍ട്ട്

    മാധവ്ഘട്ട് ഫോര്‍ട്ട്

    അംബോലി പട്ടണത്തിലാണ് ചരിത്രപ്രാധാന്യമുള്ള ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ ഇത് നാശത്തിന്റെ വക്കിലാണ്. പുനെയിലെ പാലസ് ഫോര്‍ട്ടിന്റെ നാലിരട്ടി വലിപ്പമുണ്ട് ഇതിന്. മെയിന്‍ റോഡ് സൈഡിലായിട്ടാണ് കോട്ടയുടെ കിടപ്പ്. കോട്ടയുടെ മുകളില്‍ നിന്നുള്ള കാഴ്ച...

    + കൂടുതല്‍ വായിക്കുക
  • 03ഹിരണ്യകേശി ക്ഷേത്രം

    ഹിരണ്യകേശി ക്ഷേത്രം

    ഏറെ തീര്‍ത്ഥാടകരെത്തുന്ന സ്ഥലമാണിത്. ഹിരണ്യകേശിയെന്ന് പാര്‍വ്വതിദേവിയെയാണ് വിളിയ്ക്കുന്നത്. ശിവപ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍. ഹിരണ്യകേശി നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രകൃതിസൗന്ദര്യം മനംമയക്കുന്നതാണ്.

    + കൂടുതല്‍ വായിക്കുക
  • 04നന്‍ഗര്‍ടാസ് ഫാള്‍സ്

    നന്‍ഗര്‍ടാസ് ഫാള്‍സ്

    അംബോലി പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലത്തിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇതും മണ്‍സൂല്‍ കാലത്താണ് കാണാന്‍ സുന്ദരം. മലയിടുക്കുകളിലൂടെ വെള്ളം വന്‍ശബ്ദത്തിലാണ് താഴേയ്ക്ക് പതിയ്ക്കുന്നത്. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 05അംബോലി ഫാള്‍സ്

    അംബോലി ഫാള്‍സ്

    അംബോലി പട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടാണ് അംബോലി ഫാള്‍സ്. പ്രതിവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. മണ്‍സൂണ്‍ കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ എല്ലാ വന്യതയോടും സൗന്ദര്യത്തോടും കൂടി കാണാന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat