Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബോലി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മഹാരാഷ്ട്രയിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ അംബോലിയിലെത്താം. പന്‍ജിം, കോലാപൂര്‍, ബെല്‍ഗാം എന്നീ നഗരങ്ങളില്‍ നിന്നെല്ലാം അംബോലിയില്‍ എത്താന്‍ എളുപ്പമാണ്. മുംബൈ നഗരത്തിന്റെ കിടപ്പ് 490 കിലോമീറ്റര്‍ അകലത്തിലാണ്. പുനെ നഗരത്തിലേയ്ക്ക് 343 കിലോമീറ്ററുണ്ട്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ അംബോലിയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.