Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമരാവതി » ആകര്‍ഷണങ്ങള് » അംബദേവി ക്ഷേത്രം

അംബദേവി ക്ഷേത്രം, അമരാവതി

9

അമരാവതി നഗരത്തിന്റെ ഹൃദയഭാഗത്തായി ഗാന്ധി സ്‌ക്വയറിനടുത്താണ് ഈ പുരാതന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അംബദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭീഷ്മക രാജാവിന്റെ മകളായ രുഗ്മിണിയെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കടത്തിക്കൊണ്ടുപോയത് ഈ ക്ഷേത്രത്തില്‍ വച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിശുപാലനുമായി രുഗ്മിണിയുടെ വിവാഹം നടക്കേണ്ടതിന്റെ തലേന്നാളായിരുന്നു കൃഷ്ണന്‍ രുഗ്മിണിയെ അപഹരിച്ചത്.സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ജനങ്ങള്‍ എത്താറുണ്ട്. നവരാത്രി, ദസറ ആഘോഷക്കാലത്ത് വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടാറുള്ളത്. ഈ സമയങ്ങളിലെല്ലാം ക്ഷേത്രപരിസരത്ത് വന്‍ മേളകളും നടക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri