Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമൃത്സര്‍ » ആകര്‍ഷണങ്ങള് » ബത്തിന്‍ഡ കോട്ട

ബത്തിന്‍ഡ കോട്ട, അമൃത്സര്‍

56

1800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബത്തിന്‍ഡ നഗരത്തിന്‍െറ സ്ഥാപകനായിരുന്ന ബട്ടി റാവു നിര്‍മിച്ച ഈ കോട്ട സന്ദര്‍ശകരുടെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ്. പായ്ക്കപ്പലിന്‍െറ മാതൃകയിലുള്ള ഈ കോട്ട 1745 എ.ഡിയില്‍ പാട്യാല മഹാരാജാവായിരുന്ന മഹാരാജാ ആല സിംഗ് പിടിച്ചടക്കി. പത്താമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു ഗോബിന്ദ് സിംഗ് ജി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ട സന്ദര്‍ശിച്ചിരുന്നതായി ഇവിടെ നിന്ന് ലഭിച്ച  ചരിത്ര രേഖകള്‍ ചൂണ്ടികാണിക്കുന്നു.

ഈ സന്ദര്‍ശനത്തിന്‍െറ ഓര്‍മക്കായി കോട്ടയോട് ചേര്‍ന്ന് ഗുരുദ്വാരയും സ്ഥാപിച്ചിട്ടുണ്ട്. മരുഭൂമി പ്രദേശത്ത് മണല്‍പരപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട അക്ഷരാര്‍ഥത്തില്‍ ഒരു കപ്പലിന്‍െറ ദൃശ്യപ്രതീതിയാണ് ഉണര്‍ത്തുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun