Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അനന്ത് നാഗ് » ആകര്‍ഷണങ്ങള് » ഐഷ്മുഖം ദേവാലയം

ഐഷ്മുഖം ദേവാലയം, അനന്ത് നാഗ്

21

അനന്ത്നാഗിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഐഷ്മുഖം ദേവാലയം. റിഷി ഷെയ്ഖ് നൂറുദ്ദീന്റെ പ്രധാന ശിഷ്യരില്‍ ഒരാളായ ഷെയ്ഖ് സൈനുദ്ദീന്റെ പേരില്‍ പണി കഴിപ്പിച്ച ദേവാലയമാണിത്. എ ഡി പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ഐഷ്മുഖം നഗരത്തിലെ കുന്നുകള്‍ ഒരിക്കല്‍ ഹസ്രത് സൈനുദ്ദീന്‍ വാലിയുടെ വാസസ്ഥലമായിരുന്നു. അതിനാല്‍ തന്നെ വിവിധ മതസ്ഥരുടെ പുണ്യ സ്ഥാനമാണ് ഈ ദേവാലയവും പരിസരവും.

തന്റെ ജീവിതം പൂര്‍ണ്ണമായും അല്ലാഹുവിനു സമര്‍പ്പിച്ച മഹാത്മാവായിരുന്നു ഹസ്രത് സൈനുദ്ദീന്‍ വാലി. അല്ലാഹുവിനെ ധാനിച്ചു കഴിയാന്‍ ഒരു ഗുഹക്കുള്ളിലായി അദ്ദേഹം ജീവിതകാലം കഴിച്ചു കൂട്ടി. ഉറൂസ്,സൂല്‍ ഉത്സവകാലത്ത് നിരവധി തീര്‍ഥാടകര്‍ ഇവിടെ ഈ പ്രദേശത്തായി ഒത്തുചേരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat