Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അനന്ത് നാഗ് » ആകര്‍ഷണങ്ങള് » ജോണ്‍ ബിഷപ്പ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാപ്പേല്‍

ജോണ്‍ ബിഷപ്പ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാപ്പേല്‍, അനന്ത് നാഗ്

21

അനന്ത്നാഗിലെ മൊഹല്ല സര്‍നാല്‍ പട്ടണത്തില്‍ ജോണ്‍ ബിഷപ്പ് മെമ്മോറിയല്‍ ഹോസ്പിറ്റലിനു താഴെയായാണ് ഈ ചാപ്പേല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പരിസരവാസികളായ ക്രിസ്ത്യാനികളുടെ ഒരേയൊരു പ്രാര്‍ത്ഥനാലയമാണ് ഈ ചാപ്പേല്‍. 1982 കാലത്തു പ്രൊട്ടസ്റ്റന്റ്  ക്രിസ്ത്യാനികളുടെയും ക്രിസ്ത്യന്‍ പുരോഹിതന്മാരുടെയും ആവശ്യാനുസരണം അവര്‍ക്കായ് ഒരു പ്രത്യേക ആരാധനാലയം എന്ന നിലയിലാണ് ഈ ചാപ്പേല്‍ പണി കഴിപ്പിച്ചത്. ഹോസ്പിറ്റലില്‍ പണിയെടുക്കുന്ന ജീവനക്കാരുടെ ക്ഷേമത്തിനായി ഇവിടം പ്രവര്‍ത്തിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat