Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അരക്കു താഴ്‍വര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ധാരാളം ബസുകള്‍ വിശാഖ പട്ടണത്തു നിന്നും ഇവിടേക്ക് പുറപ്പെടുന്നുണ്ട്. ചുറ്റും പ്രകൃതി മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചു കൊണ്ടുള്ള ബസ്‌ യാത്ര രസകരമായ അനുഭവമാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത് . ആവശ്യാനുസരണം ഡീലക്സ് ബസുകളോ അല്ലെങ്കില്‍ വോള്‍വോയോ യാത്രക്കായി തിരഞ്ഞെടുക്കാം.