സിക്കിമിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് പര്‍ബതേശ്വര്‍ ശിവാലയ മന്ദിര്‍. ശിവനാണ് ഇവിടുത്തെ പ്രധാന ആരാധനാ മൂര്‍ത്തി. സാവന്‍ അഥവ വര്‍ഷകാലത്താണ് ശിവാരാധനയ്ക്കായി ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്.