പൂന്തോട്ട സസ്യങ്ങളുടെയും തടികളുടെയും ശേഖരത്താല്‍ പ്രശസ്തമായ സ്വകാര്യ ഉടമസ്ഥതയിലുള്ള നഴ്സറിയാണിത്. അരിതാറിന് സമീപം റിനോക് ബസാറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1970 ലാണ് നഴ്സറി തുടങ്ങുന്നത്. കൃത്രിമ കല്ലുകള്‍, അപൂര്‍വ ലിഖിതങ്ങള്‍, സ്റ്റാമ്പ് ശേഖരം , തടികള്‍ എന്നിവയാലും ഇവിടം പ്രശസ്തമാണ്.