326.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ബൊറൈല്‍ വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി അസാമിലെ ഏറ്റവും വലിയ സാങ്ക്ച്യുറികളില് ഒന്നാണ്. ഇവിടെയുള്ള നിത്യഹരിത വനങ്ങള്‍ കൊണ്ട് വളരെ പ്രശസ്തമാണ് ഈ...
ഇവിടെ കണ്ടെത്തിയിരിക്കുന്ന ചൂട് നീരുറവയില്‍ നിന്നുമാണ് ഇതിന് ഗരംപാനി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി എന്ന പേര് വന്നിരിക്കുന്നത്. കര്‍ബി അംഗ്ലോങ്ങ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 6.05 ചതുരശ്ര കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ചെറിയൊരു...
മഹത്തായ ബ്രഹ്മപുത്ര നദിയുടെ തീരങ്ങളിലാണ് ലാവോഖോവ വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി സ്ഥിതി ചെയ്യുന്നത്. ലാവോഖോവ - ബുരാച്ചപൊരി ഇകോ-സിസ്റ്റത്തിന്റെ ഒരു ഭാഗമാണ് ഈ സാങ്ക്ച്യുറി. നഗോണ്‍ ജില്ലയുടെ അധികാരപരിധിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ...
ഹിസ്പിഡ് മുയലുകളുടെയും, പിഗ്മി പന്നികളുടെയും താവളമാണ് ബൊര്നാദി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി. ദരാങ്ങ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 26.22 ചതുരശ്ര കിലോമീറ്റര്‍ മാത്രമേ ഈ സാങ്ക്ച്യുറിക്ക് വിസ്തൃതിയുള്ളൂ. എങ്കില്‍പോലും വളരെ ഭംഗിയാര്‍ന്നൊരു...
ഡിഗ്ബോയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഡിബ്രു സെയ്ക് ഹോവ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 340 ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്ന ഡിബ്രു സെയ്ക്ഹോവ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത് 1990 ല്‍...
ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്തായി 44.06 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്നതാണ് ബുരച്ചപൊരി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി. സോനിത്പൂര്‍ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വളരെ ഉയര്‍ന്ന പാരിസ്ഥിതിക നിലവാരത്തിന്...
ദറാങ്ങ്, സോനിത്പൂര്‍ ജില്ലകളില്‍ ഏകദേശം 78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ആസ്സാമിലെ ഒരു പ്രധാനപ്പെട്ട ദേശിയോദ്യാനമാണ് ഒറങ്ങ് നാഷണല്‍ പാര്‍ക്ക്. കാസിരംഗയുമായി വളരെ സാമ്യതയുണ്ട് ഒറങ്ങ് നാഷണല്‍...
സുവര്‍ണ്ണ കുരങ്ങുകളെ അതിന്റെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെട്ടു പോരുന്ന ഇന്ത്യയിലെ രണ്ടാമത്തെ സ്ഥലമാണ് ചക്രശില വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി. 1994-ല്‍ സാങ്ക്ച്യുറിയായി പ്രഖ്യാപിക്കുന്നത് വരെ ഇതൊരു കരുതല്‍ വനമായിരുന്നു (റിസേര്‍വ്...
ആസ്സാമിന്റെ ലഖിംപൂര്‍ ജില്ലയിലാണ് പാഭ സാങ്ക്ച്യുറി സ്ഥിതി ചെയ്യുന്നത്. 49 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി മാത്രമുള്ള ചെറിയൊരു സാങ്ക്ച്യുറിയാണ് ഇത്. മില്‍റോയ് സാങ്ക്ച്യുറി എന്ന പേരിലും ഇതറിയപ്പെടുന്നു. ഏഷ്യന്‍ കാട്ടെരുമകളെ സംരക്ഷിക്കുന്നതിന്...
തേസ്പൂരില്‍ നിന്നും 35km അകലെയായുള്ള നമേരി നാഷണല്‍ പാര്‍ക്ക്, സോനിത്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. 200 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പാര്‍ക്കിന്റെ ഏകദേശ ചുറ്റളവ്. ഇതിന്റെ വടക്ക് അതിര്‍ത്തി ഭാഗം ആന്ധ്രപ്രദേശിലെ 'പഖ്യൂ...
സോനിത്പൂര്‍ ജില്ലയില്‍, ഹിമാലയന്‍ മലനിരകള്‍ക്കു താഴ്വാരത്തായാണ് സോണായ് രൂപായ് വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറിയും സ്ഥിതി ചെയ്യുന്നത്. 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടം വളരെ സമൃദ്ധമായൊരു...
പ്രകൃതി സ്നേഹികള്‍ക്ക് നല്ലൊരു സദ്യയാണ് അംചാങ്ങ് വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി. വളരെ അപൂര്‍വ്വങ്ങളായ മൃഗങ്ങളേയും പക്ഷികളേയും നമുക്കിവിടെ കാണാന്‍ കഴിയും. സസ്തനികളായ ചൈനീസ് ഉറുമ്പ് തീനി, പറക്കും കുറുക്കന്, മൊട്ടെന്കുഞ്ഞ്,...
ഈസ്റ്റ് കര്‍ബി അംഗ്ലോങ്ങ് വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറിയും നോര്‍ത്ത് കര്‍ബി അംഗ്ലോങ്ങ് വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറിയും ചേര്‍ന്നതാണ് കര്‍ബി അംഗ്ലോങ്ങ് വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി. ആസ്സാമിന്റെ കര്‍ബി...
ആസ്സാമിലെ ഏറ്റവും പ്രശസ്തമായ വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറിയാണ് ഭേര്‍ജാന്‍-ബോരാജന്‍-പദുമൊനി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി. മൂന്ന് ഭാഗങ്ങളായി പരന്നു കിടക്കുന്ന ഇത്, അപ്പര്‍ ആസ്സാമിലെ ടിന്‍സുകിയ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്....