Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓലി » ആകര്‍ഷണങ്ങള് » തൃശൂല്‍ കൊടുമുടി

തൃശൂല്‍ കൊടുമുടി, ഓലി

18

ഓലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ സമുദ്ര നിരപ്പില്‍ നിന്നും 23490 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തൃശൂല്‍ കൊടുമുടി. ശിവ ഭഗവാനില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. നിരവധി സ്‌കീയിങ്‌ ചെരുവുകള്‍ ഇവിടെയുണ്ട്‌. ഇന്‍ഡോ -ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ പരിശീലന ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌.

തൃശൂല്‍ കൊടുമുടിക്ക്‌ താഴെയാണ്‌ നിഗുഢതകള്‍ ഒളിഞ്ഞിരിക്കുന്ന രൂപ്‌കുണ്ട്‌ തടാകം. ഈ തടാകത്തില്‍ നിന്നും മനുഷ്യരുടെയും കുതിരകളുടേതുമായി അറുനൂറോളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. കൗശ്യായിനിയില്‍ നിന്നും ഹദിനി ബുഗ്യാലില്‍ നിന്നും ഈ കൊടുമുടി കാണാം

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri

Near by City