ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണിത്. നഗരത്തിന്റെ തെക്ക് കിഴക്ക് പത്ത് കിലോമീറ്റര്‍ അകലെ ഔറംഗബാദ്,ജെഹ്നബാദ് അതിര്‍ത്തിക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദിയോ കുണ്ഡില്‍ പുരാതനമായൊരു ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ശിവരാത്രികാലത്ത് ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന സ്ഥമാണിത്. ച്യവന മഹര്‍ഷി താമസിച്ചിരുന്നത് ഈ ക്ഷേത്രത്തിലായിരുന്നു എന്നാണ് വിശ്വാസം.