പുരാവസ്തുക്കളില്‍ താല്പര്യമുള്ളവര്ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണ് പവായി, മാലി, ചന്ദന്‍ നഗര്‍ എന്നിവ. രാജസ്ഥാനില്‍ നിന്നും പാലായനം ചെയ്തെത്തിയ ഭരണാധികാരികളുടെ പുരാതന കോട്ടകള്‍ പോലുള്ള നിരവധി പുരാതന വസ്തുക്കള്‍ ഇവിടെ കാണാന്‍ കഴിയും