2015 നവംബറിൽ മാതൃഭൂമി ദിനപത്രത്തിന്റെ കണ്ണൂര് ബ്യൂറോയിൽ റിപ്പോർട്ടറായി തുടക്കം. പ്രാദേശിക വാർത്തകൾ, പ്രത്യേക പതിപ്പായ 'കാഴ്ച' എന്നിവ കൈകാര്യം ചെയ്തു. 2017 ൽ മലയാളം നേറ്റീവ് പ്ലാനറ്റിൽ സബ് എഡിറ്ററായി. യാത്രാ വിവരണങ്ങൾ, ക്ഷേത്ര ചരിത്രം, കെഎസ്ആർടിസി, ഐആർസിടിസി പാക്കേജുകൾ, യാത്രാ വാർത്തകൾ, ട്രാവൽ ഗൈഡ് തുടങ്ങിയവയാണ് പോർട്ടലിൽ കൈകാര്യം ചെയ്യുന്നത്. യാത്ര, ഫോട്ടോഗ്രഫി, സിനിമ എന്നിവയിലും താല്പര്യമുണ്ട്.
...Show More