Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബദാമി » ആകര്‍ഷണങ്ങള് » ദത്താത്രേയ ക്ഷേത്രം

ദത്താത്രേയ ക്ഷേത്രം, ബദാമി

47

ബദാമിയിലേയ്ക്കുള്ള വഴിയില്‍ ധാര്‍വാഡിലെ ഗാന്ധി ചൗക്കിനടുത്തായിട്ടാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ഈ ക്ഷേത്രമുളളത്. ദത്തന ഗിഡുവെന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. മൂന്ന് ശിരസ്സുള്ള ദത്താത്രേയനാണ് ഇവിടുത്തെ പ്രതിഷ്ഠ ത്രിമൂര്‍ത്തികളുടെ അവതാരമായിട്ടാണ് ദത്താത്രേയ ദേവനെ കരുതുന്നത്. ചാലൂക്യന്‍ രീതിയിലുള്ള നിര്‍മ്മാണമാണ് ക്ഷേത്രത്തെ ആകര്‍ഷണ കേന്ദ്രമാക്കുന്നത്. ഇവിടുത്തെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളിലൊന്നായിട്ടാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat