Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബലാന്‍ഗീര്‍ » ആകര്‍ഷണങ്ങള് » പട്‌നഗഢ്‌

പട്‌നഗഢ്‌, ബലാന്‍ഗീര്‍

16

ബലാന്‍ഗീര്‍ ജില്ല ആസ്ഥാനത്ത്‌ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ്‌ പട്‌നാഗഢ്‌.നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഈ സ്ഥലത്തുണ്ട്‌. ചൗക്യശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ്‌ പത്മേശ്വരി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രമായ സംസ്വര്‍ ശിവ ക്ഷേത്രം ഇന്നത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്‌. പനട്‌നഗഢില്‍ നിരവധി പുരാതന ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങളും കാണാന്‍ കഴിയും. പടിഞ്ഞാറന്‍ ഒഡിഷയിലെ ചൗഹാന്‍മാരുടെ കാലഘട്ടിത്തില്‍ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രങ്ങളിലേറെയും.

ബലാന്‍ഗീറിന്റെ ചരിത്രം അറിയാന്‍ ഈസ്ഥലം സന്ദര്‍ശിക്കുന്നത്‌ സഹായിക്കും. ഭൂതകാലത്തിന്റെ പ്രൗഢി ഇപ്പോഴും ഈ സ്ഥലത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. നിരവധി ചരിത്രഗവേഷകരും പുരാവസ്‌തു വിദ്യാര്‍ത്ഥികളും വര്‍ഷം തോറും ഇവിടെ എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed