ഒന്‍പതാം നൂറ്റാണ്ടില്‍ കദംബ രാജാക്കന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിലെ കൊത്തുപണികള്‍ അമ്പരപ്പിക്കുന്നതാണ്. മനോഹരമായ അലങ്കാരങ്ങളോട് കൂടിയ വിഷ്ണുവിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രധാന പതിഷ്ഠ. ക്ഷേത്രത്തിലെ...