Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബനവാസി » കാലാവസ്ഥ

ബനവാസി കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുക. പകല്‍ സമയത്ത് 37 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രിയില്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാറുണ്ട്. അതുകൊണ്ടുതന്നെ വേനല്‍ക്കാലം യാത്രയ്ക്കായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഇവിടെ മഴക്കാലം, മഴക്കാലവും യാത്രയ്ക്ക് അനുയോജ്യമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള തണുപ്പുകാലമാണ് ബനവാസി യാത്രയ്ക്ക് പറ്റിയ സമയം. 19 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ശീതകാലത്ത് ബനവാസിയിലെ പരമാവധി താപനില. ഇക്കാലത്താണ് യാത്രക്കാര്‍ കൂടുതലായും ഇവിടെയെത്താറുള്ളത്.